Questions from പൊതുവിജ്ഞാനം (special)

211. കേവല പൂജ്യം എന്നറിയപ്പെടുന്ന ഊഷ്മാവ്?

- 273° C

212. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

213. ക്വിനൈൻ ലഭിക്കുന്ന സസ്യം ഏത്?

സിങ്കോണ

214. ഇന്ത്യൻ ലിബറൽ ഫെഡറേഷന്‍റെ (1918) ആദ്യ പ്രസിഡന്റ്?

സുരേന്ദ്രനാഥ് ബാനർജി

215. അലക്സാണ്ടറുടെ പ്രസിദ്ധമായ കുതിര?

ബ്യൂസിഫാലസ്

216. ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം?

43 ജോഡി

217. യൂണിഫോം സിവിൽ കോഡ് നിലവിൽ ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ഗോവ

218. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?

സാൾട്ടിംഗ് ഔട്ട്

219. 1914 ൽ സർ ബഹുമതി നിഷേധിച്ച സ്വാതന്ത്ര്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലെ

220. ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയ വർഷം?

1962

Visitor-3606

Register / Login