Questions from പൊതുവിജ്ഞാനം (special)

221. ജഹാംഗീർ ചക്രവർത്തിയുടെ ആദ്യകാല പേര്?

സലിം

222. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

223. ക്വിസ് എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്?

ജിം ഡെയ്ലി (അയർലൻഡ്)

224. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

225. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചതെവിടെ?

വിഴിഞ്ഞം

226. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?

റോം

227. ലോകത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

228. ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം?

സെലിനിയം

229. 2015 ൽ പുനരേകീകരണത്തിന്റെ 25 മത് വാർഷികം ആഘോഷിച്ച രാജ്യം?

ജർമ്മനി

230. 1914 ൽ സർ ബഹുമതി നിഷേധിച്ച സ്വാതന്ത്ര്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലെ

Visitor-3123

Register / Login