Questions from പൊതുവിജ്ഞാനം (special)

261. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചതെവിടെ?

വിഴിഞ്ഞം

262. അയഡോഫോമിന്‍റെ രാസനാമം?

ട്രൈ അയഡോ മീഥേൻ

263. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പടുന്ന ഗ്രഹം?

വ്യാഴം

264. ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്‍റെ മരം നട്ട നഗരം ഏത്?

ശ്രീരംഗപട്ടണം

265. മീസിൽസ് വാക്സിൻ കണ്ടുപിടിച്ചതാര്?

ജോൺ എഫ് എൻഡേഴ്സ്

266. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

267. ഗോണോറിയ പകരുന്നത് എങ്ങനെ?

ലൈംഗിക സമ്പർക്കത്തിലൂടെ

268. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

269. ഏറ്റവും ചെറിയ ബാക്ടീരിയ പരത്തുന്ന രോഗം?

ഇൻഫ്ളുവൻസ

270. കേരള സർക്കാർ വിനോദസഞ്ചാരം ഒരു വ്യവസായമായി അംഗീകരിച്ച വർഷം?

1986

Visitor-3067

Register / Login