Questions from പൊതുവിജ്ഞാനം (special)

291. ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?

അരുണാചൽ പ്രദേശ്

292. മക് മഹോൻ രേഖ ( McMahon Line)

0

293. നീല ഹരിത ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

294. അന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം സ്ഥാപിക്കുന്ന നഗരം?

അമരാവതി

295. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ഇടപ്പള്ളി

296. ചന്ദ്രയാൻ നിർമ്മിച്ചതെവിടെ?

ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ

297. ബാക്ടീരിയകളെ ആക്രമിച്ച് നശിപ്പിക്കുന്ന വൈറസുകൾ?

ബാക്ടീരിയോ ഫേജുകൾ

298. സൂറത്ത് ഏതു നദിക്കു തീരത്താണ് സ്ഥിതിചെയ്യുന്നത്?

തപ്തി

299. "ഗ്രേറ്റ് ഇമാൻസിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

എബ്രഹാം ലിങ്കൺ

300. കേരളാ സുഭാഷ്ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍

Visitor-3269

Register / Login