333. "രക്ത മാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല " ഗാന്ധിജിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെട്ടത്?
ആൽബർട്ട് ഐൻസ്റ്റീൻ
334. സിരി നഗരം സ്ഥാപിച്ചത്?
അലാവുദ്ദീൻ ഖിൽജി
335. അലക്സാണ്ടറുടെ പ്രസിദ്ധമായ കുതിര?
ബ്യൂസിഫാലസ്
336. 1925 ൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കാൻ ചേർന്ന കാൺപൂർ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
ശിങ്കാരവേലു ചെട്ടിയാർ
337. ഒരു വസ്തുവിലുള്ള ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കുന്ന പ്രക്രീയ?
സ്റ്റെറിലൈസേഷൻ
338. കോമൺവെൽത്തിന്റെ പുതിയ സെക്രട്ടറി ജനറൽ?
പട്രീഷ്യ സ്കോട്ലൻഡ്
339. ദഹനരസങ്ങളിൽ കാണപ്പെടുന്ന ആസിഡ്?
ഹൈഡ്രോ ക്ലോറിക് ആസിഡ്
340. വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?