Questions from പൊതുവിജ്ഞാനം (special)

341. ലോകസഭയിൽ നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം?

വാരണാസി

342. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലര്‍?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

343. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

344. 2015 ൽ പുനരേകീകരണത്തിന്റെ 25 മത് വാർഷികം ആഘോഷിച്ച രാജ്യം?

ജർമ്മനി

345. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

346. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത്?

ഫിലിപ്പൈൻസ്

347. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ടണൽ?

ചാനൽ ടണൽ

348. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം?

റൂക്കറി

349. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

350. ഡെൻ ജോങ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?

സിക്കിം

Visitor-3262

Register / Login