Questions from പൊതുവിജ്ഞാനം (special)

371. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ഇടപ്പള്ളി

372. സാർസ് പകരുന്ന മാധ്യമം ഏത്?

വായു

373. കരയിൽ കാണപ്പെടുന്ന ക്ലോറോഫിൽ ഇല്ലാത്ത സസ്യം?

കുമിൾ

374. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ"?

ഫെഡറൽ ബാങ്ക്

375. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

376. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

377. ഫ്രണ്ട് ലി ഐലന്റ്സ് എന്നറിയപ്പെട്ടിരുന്നത്?

ടോംഗ

378. ലോകത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

379. സ്റ്റിബ്നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീമണി

380. ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

Visitor-3891

Register / Login