Questions from പൊതുവിജ്ഞാനം (special)

381. സാർസ് രോഗം ബാധിക്കുന്ന ശരീരാവയവം?

ശ്വാസകോശം

382. സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി?

ലൂണി

383. വർദ്ധമാന മഹാവീരന്റെ പ്രധാന ശിഷ്യൻ?

ജമാലി

384. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

385. കാച്ചിക്കുറുക്കിയെടുത്ത കവിത എന്ന് വിളിക്കുന്നത് ആരുടെ കവിതകളെയാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

386. മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?

ഝാൻസി റാണി

387. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

388. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

389. വജ്രത്തിന്‍റെ കാഠിന്യം എത്ര?

10 മൊഹ്ർ

390. ജെ. ജെ. തോംസൺ ഇലക്ട്രോൺ കണ്ടുപിടിച്ച വര്‍ഷം?

1897

Visitor-3307

Register / Login