Questions from പൊതുവിജ്ഞാനം (special)

31. കാസ്റ്റിക് പൊട്ടാഷിന്‍റെ രാസനാമം?

പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

32. എള്ളിനേയും വെളളരിയേയും ബാധിക്കുന്ന ഒരു വൈറസ് രോഗം?

ഫില്ലോഡി

33. വൈറ്റമിൻ H ന്റെ രാസ നാമം?

ബയോട്ടിൻ

34. ബ്ലേഡ് നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

35. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്?

2015 ജനുവരി 1

36. ജഹാംഗീർ ചക്രവർത്തിയുടെ ആദ്യകാല പേര്?

സലിം

37. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

ഇടുക്കി

38. ഹെപ്പറ്റൈറ്റിസ് പകരുന്ന മാധ്യമം?

ജലത്തിലൂടെ

39. കാർണലൈറ്റ് എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

40. കുളത്തിലുള്ള വെള്ളത്തിന്റെ പച്ച നിറത്തിന് കാരണമായ സസ്യം?

ക്ലോറല്ല

Visitor-3706

Register / Login