Questions from പൊതുവിജ്ഞാനം (special)

391. പാലിനെ തൈരാക്കുന്ന ബാക്ടീരിയ?

ലാക്ടോ ബാസില്ലസ്

392. ഒരു വസ്തുവിലുള്ള ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കുന്ന പ്രക്രീയ?

സ്റ്റെറിലൈസേഷൻ

393. ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയ വർഷം?

1962

394. റഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

ബാഷ്പീകരണം

395. ബ്ലീച്ചിംഗ് പൗഡറിന്‍റെ രാസനാമം?

കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

396. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

397. കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

ജെയിംസ് ടി റസ്സൽ

398. ഹരിതകത്തിൽ (Chlorophyll ) അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

399. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം) ഏതെല്ലാം?

400. കുഞ്ചന്‍ ദിനം എന്ന്?

മെയ് 5

Visitor-3374

Register / Login