463. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം?
നെടുമ്പാശ്ശേരി
464. AD 1000 നും 1026 നും ഇടയിൽ 17 പ്രാവശ്യം ഇന്ത്യയെ ആക്രമിച്ച മുസ്ലിം ആക്രമണകാരി?
മുഹമ്മദ് ഗസ്നി
465. ആകാശ വസ്തുക്കളുടെ രാസഘടന, ഭൗതിക ഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ?
അസ്ട്രോഫിസിക്സ്
466. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഏറ്റവും പുതിയ ഉപഗ്രഹം?
യാവൊഗാൻ 23
467. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പത്രം ഏത്?
ടൈംസ് ഓഫ് ഇന്ത്യ
468. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?
കോല (Koala)
469. കേളു ചരൺ മഹാപാത്ര ഏത് നൃത്തത്തിലാണ് പ്രസിദ്ധനായത്?