484. മനുഷ്യനിൽ എവിടെ വച്ചാണ് ബീജസംയോഗം നടക്കുന്നത്?
ഫലോപ്പിയൻ ട്യൂബ്
485. "രക്ത മാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല " ഗാന്ധിജിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെട്ടത്?
ആൽബർട്ട് ഐൻസ്റ്റീൻ
486. ദാദാഭായി നവറോജി ഡ്രെയിൻ തിയറി (ചോർച്ചാ സിദ്ധാന്തം) അവതരിപ്പിച്ച വർഷം?
1867
487. ദ യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ എന്നാ കൃതിയുടെ രചയിതാവ്?
സ്റ്റീഫൻ ഹോക്കിങ്സ്
488. ബി.ആർ അംബേദ്കർ ഡോക്ടറേറ്റ് നേടിയ അമേരിക്കയിലെ സർവ്വകലാശാല?
കൊളംബിയ സർവ്വകലാശാല
489. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്?
ടാർട്ടാറിക് ആസിഡ്
490. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദേശ്യ റിവർ വാലി പ്രോജക്ട്?