Questions from പൊതുവിജ്ഞാനം (special)

551. സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന രണ്ട് പ്രതിഭാസങ്ങൾ?

552. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

553. ടെന്നീസിന്‍റെ ജന്മനാട്?

ഫ്രാൻസ്

554. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?

555. ടെറ്റനസ് രോഗം പരത്തുന്ന ബാക്ടീരിയ?

ക്ലോസ് ട്രിഡിയം ടെറ്റനെ

556. ശൂന്യാകശത്തേയ്ക്ക് ആദ്യം അയക്കപ്പെട്ട ജീവി?

നായ

557. ഋതുഭേദങ്ങൾക്ക് കാരണമെന്ത്?

ഭൂമിയുടെ പരിക്രമണം

558. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

559. ലൂണാർകാസ്റ്റിക്കിന്‍റെ രാസനാമം?

സിൽവർ നൈട്രേറ്റ്

560. ഇലയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്ക് ആഹാരഘടകങ്ങളെ എത്തിക്കുന്നത് എന്ത്?

ഫ്ളോയം

Visitor-3344

Register / Login