Questions from പൊതുവിജ്ഞാനം (special)

581. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

582. ഇന്ത്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

ഭട് നഗർ പുരസ്ക്കാരം

583. സെന്റീ ഗ്രേഡ് അളവും ഫാരൻ ഹീറ്റ് അളവും തുല്യമായി വരുന്ന അളവ്?

40° C

584. ഡെൻ ജോങ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?

സിക്കിം

585. " തുറന്നിട്ട വാതിൽ" ജീവചരിത്രമാണ്?

ഉമ്മൻ ചാണ്ടി

586. നോബേൽ സമ്മാനം പ്രഖ്യാപിക്കുന്ന മാസം ഏത്?

ഒക്ടോബർ

587. സാംബാജി വധിക്കപ്പെടുമ്പോൾ ഭരണാധികാരി ആര്?

ഔറംഗസീബ്

588. 1925 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?

കാൺപൂർ

589. എത്ര ബൈറ്റാണ് ഒരു കിലോബൈറ്റ്?

1024

590. സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന രണ്ട് പ്രതിഭാസങ്ങൾ?

Visitor-3619

Register / Login