Questions from പൊതുവിജ്ഞാനം (special)

611. ഏറ്റവും പ്രാചീനമായ മലയാളം ലിപി?

വട്ടെഴുത്ത്

612. ബെൻസീൻ കണ്ടു പിടിച്ചതാര്?

മൈക്കൽ ഫാരഡേ

613. ദ യൂണിവേഴ്‌സ് ഇൻ എ നട്ട്ഷെൽ എന്ന കൃതിയുടെ കര്‍ത്താവ്‌?

സ്റ്റീഫൻ ഹോക്കിങ്സ്

614. ഔഷധങ്ങളുടെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

പെൻസിലിൻ

615. ജൈവവർഗ്ഗീകരണശാസ്ത്രത്തിന്‍റെ പിതാവ്?

കാൾ ലിനേയസ്

616. യീസ്റ്റിൽ നിന്നും പുറപ്പെടുന്ന രാസവസ്തു?

എൻസൈം

617. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്?

കാവാലം നാരായണപണിക്കർ

618. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാതന വിത്തിനമാണ്?

മാതളം

619. അദ്യമായി മോഡം വികസിപ്പിച്ചെടുത്ത കമ്പനി?

ബെൽ കമ്പനി

620. USB യുടെ പൂർണ്ണരൂപം?

യൂണിവേഴ്സൽ സീരിയൽ ബസ്

Visitor-3421

Register / Login