Questions from പൊതുവിജ്ഞാനം (special)

671. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ കൃഷി ചെയ്യുന്ന വിള?

നെല്ല്

672. ലാബോഴ്സ് ഏത് രാജ്യത്തെ ഓഹരി വിപണിയാണ്?

ഫ്രാൻസ്

673. പൗഡർ, ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

674. ജിപ്സത്തിന്‍റെ രാസനാമം?

കാത്സ്യം സൾഫേറ്റ്

675. ഷേയ്ക്ക് അബ്ദുള്ളയെ 1945 ൽ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹൃ

676. നൈട്രോഗ്ലിസറിൻ കണ്ടു പിടിച്ചതാര്?

ആൽഫ്രഡ് നോബേൽ

677. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

കാർബൺ കോപ്പി

678. അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരഭാഗം?

വൃക്ക

679. lBM ന്‍റെ പൂർണ്ണരൂപം?

ഇന്റർനാഷണൽ ബിസിനസ് മെഷീൻ

680. എള്ളിനേയും വെളളരിയേയും ബാധിക്കുന്ന ഒരു വൈറസ് രോഗം?

ഫില്ലോഡി

Visitor-3086

Register / Login