Questions from പൊതുവിജ്ഞാനം (special)

61. അയഡോഫോമിന്‍റെ രാസനാമം?

ട്രൈ അയഡോ മീഥേൻ

62. വർദ്ധമാന മഹാവീരന്റെ പ്രധാന ശിഷ്യൻ?

ജമാലി

63. മീസിൽസ് വാക്സിൻ കണ്ടുപിടിച്ചതാര്?

ജോൺ എഫ് എൻഡേഴ്സ്

64. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

65. 1947 ല്‍ പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്?

സി.കേശവന്‍

66. മൈക്രോസോഫ്റ്റ് എക്സലിന്‍റെ ഒരു സെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ക്യാരക്ടറുകൾ എത്ര?

65536

67. വൂൾ സോർട്ടേഴ്സ് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന രോഗം?

ആന്ത്രാക്സ്

68. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

കണ്ണൂര്‍

69. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ ഏതെല്ലാം?

70. ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

Visitor-3726

Register / Login