Questions from പൊതുവിജ്ഞാനം (special)

721. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകളെപ്പറ്റി അന്വേഷിച്ച കമ്മിഷൻ?

ജെയിൻ കമ്മീഷൻ

722. ഇന്ദ്രനീലം (Saphire) ത്തിന്‍റെ രാസനാമം?

അലുമിനിയം ഓക്സൈഡ്

723. കരയിൽ കാണപ്പെടുന്ന ക്ലോറോഫിൽ ഇല്ലാത്ത സസ്യം?

കുമിൾ

724. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

725. ഒരു കുതിരശക്തി (Horse Power) എത്ര വാട്സ് ആണ്?

746

726. കാൽസൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

727. റബ്ബറിന്റെ ജന്മദേശം?

ബ്രസീൽ

728. ഫംഗസ്സുകളുടെ ശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു?

ഹൈഫേ

729. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം?

1927

730. ഇന്ത്യൻ റെയിൽവേയുടെ പരിഷ്ക്കരണത്തിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി?

ബിബേക് ദേബ്രോയ്

Visitor-3012

Register / Login