Questions from പൊതുവിജ്ഞാനം (special)

81. അയഡോഫോമിന്‍റെ രാസനാമം?

ട്രൈ അയഡോ മീഥേൻ

82. ജീവകം B12 ന്‍റെ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

83. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പക്ഷി?

എമു

84. സസ്യങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസൈക്ക് രോഗം

85. ലോകത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

86. 2012 ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

മായൻ കലണ്ടർ

87. ജലത്തിലിട്ടാൽ കത്തുന്ന രണ്ട് ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

88. 1772 ൽ രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

89. 1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം?

മ്യാൻമർ

90. ചന്ദ്രയാൻ നിർമ്മിച്ചതെവിടെ?

ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ

Visitor-3922

Register / Login