Questions from പൊതുവിജ്ഞാനം

91. ബംഗ്ലാദേശ് സിനിമാലോകം?

ദാലിവുഡ്

92. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളതതിന്‍റെ മറ്റൊരു പേര്?

ഡംഡം വീമാനത്താവളം

93. ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

94. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?

25 വയസ്

95. ഹെർസഗോവിനയുടെ നാണയം?

മാർക്ക്

96. പി.സി ഗോപാലന്‍റെ തൂലികാനാമം?

നന്തനാർ

97. മുദ്രാരക്ഷസം രചിച്ചത്?

വിശാഖദത്തൻ

98. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

99.  മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി?

ട്രോപ്പോസ്ഫിയർ

100. സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ പിതാവ്?

റിച്ചാർഡ് സ്റ്റാൾമാൻ

Visitor-3557

Register / Login