Questions from പൊതുവിജ്ഞാനം

9991. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

9992. ഹാഷി മോട്ടോ എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം?

തൈറോയിഡ് ഗ്രന്ധി

9993. സൈലന്‍റ് വാലിയിലെ സംരക്ഷിത മൃഗം?

സിംഹവാലന്‍ കുരങ്ങ്

9994. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ലാർ

9995. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

വക്കം അബ്ദുൾ ഖാദർ മൗലവി

9996. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?

ഹാന്‍സ് ഈസ്റ്റേര്‍ഡ്

9997. സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?

സിങ്ക്

9998. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

ജഫ്രി ചോസര്‍

9999. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി?

കാരാപ്പുഴ

10000. 1911 ലെ ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട മഞ്ചു രാജാവ്?

പൂയി

Visitor-3232

Register / Login