Questions from പൊതുവിജ്ഞാനം

10001. മണ്ണിന്‍റെ അമ്ല വീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം?

കുമ്മായം

10002. UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്?

UN ചാർട്ടർ

10003. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

പന്നിയൂർ

10004. "ഏവോനിലെ കവി" എന്നറിയപ്പെടുന്നത്?

വില്യം ഷേക്സ്പിയർ

10005. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?

ടെക്നീഷ്യം

10006. ‘കേരളാ ഹെമിങ്ങ്’ വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.ടി വാസുദേവൻ നായർ

10007. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

ബേബി ജോൺ

10008. ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു?

ബേബി ഹർഷ

10009. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?

വെള്ളിനക്ഷത്രം; എം.വി. അയ്യപ്പൻ

10010. ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം?

ഗോവർദ്ധനമഠം (പുരി)

Visitor-3800

Register / Login