Questions from പൊതുവിജ്ഞാനം

10011. ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?

അജിത

10012. ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ?

ഫണ്ടി ഉൾക്കടൽ (കാനഡ)

10013. പൊയ്കയില്‍ യോഹന്നാന്‍ സ്വീകരിച്ച പേര്?

കുമാരഗുരുദേവന്‍‍‍‍‍.

10014. കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം?

കാലിയോഗ്രാഫി

10015. മാർബിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇറ്റലി

10016. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

മുതിരപ്പുഴ

10017. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ കേളപ്പൻ

10018. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

10019. 'ചാപ്പ' ആരുടെ സിനിമയാണ്?

പി.എ.ബക്കര്‍

10020. റോമാക്കാരുടെ പാതാള ദേവന്റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം?

പ്ലൂട്ടോ

Visitor-3149

Register / Login