Questions from പൊതുവിജ്ഞാനം

10051. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മുഖപത്രങ്ങള്‍?

ശാസ്ത്രഗതി; ശാസ്ത്ര കേരളം; യൂറിക്ക

10052. പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഒഫിയോളജി

10053. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എം.മുകുന്ദൻ

10054. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ഹോർമോൺ?

സെക്രിറ്റിൻ

10055. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം?

ചെമ്പരത്തി

10056. ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്ക് വേണ്ടി)

10057. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം?

ചെമ്മീൻ

10058. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?

ഐസോടോണ്‍

10059. SUPO ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഫിൻലാന്‍റ്

10060. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?

ആങ്സ്ട്രോം

Visitor-3984

Register / Login