Questions from പൊതുവിജ്ഞാനം

10071. ലാറ്റിനമേരിക്കയിൽ യൂറോപ്യൻമാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടുവന്ന സിദ്ധാന്തം?

മൺറോ സിദ്ധാന്തം

10072. ഏഷ്യൻ ഗെയിംസിന്‍റെ പിതാവ്?

ഗുരുദത്ത് സോധി

10073. മലമുഴക്കി വേഴാമ്പലിന്‍റെ ശാസ്ത്രീയ നാമം?

ബ്യൂസിറസ് ബൈകോര്‍ണിസ്

10074. വർഗീകരണശാസത്രത്തിന്‍റെ പിതാവ്?

കാൾലിനേയസ്

10075. ഉയരം അളക്കുന്നതിനുള്ള ഉപകരണം?

അൾട്ടിമീറ്റർ

10076. ക്ലോറോഫിൽ ഇല്ലാത്ത കര സസ്യം?

കുമിൾ

10077. ‘കഴിഞ്ഞ കാലം’ രചിച്ചത്?

കെ.പി. കേശവമേനോൻ

10078. വേഴ്സായിസ് കൊട്ടാരം പണികഴിപ്പിച്ച രാജാവ്?

ലൂയി XIV

10079. ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?

14.2 KG

10080. പരമാണു സിദ്ധാന്തം ആവിഷ്ക്കരിച്ച പുരാതന ഭാരതദാർശനികൻ?

കണാദൻ

Visitor-3308

Register / Login