Questions from പൊതുവിജ്ഞാനം

10091. ജനസംഖ്യാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1974

10092. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്?

പുനലൂർ (1877)

10093. ഇന്ത്യയുടെ ദേശീയചിഹ്നം?

അശോകസ്തംഭം

10094. ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കാസര്‍ഗോഡ്

10095. വിക്ടർ ഇമ്മാനുവൽ II ന്‍റെ പ്രധാനമന്ത്രി?

കൗണ്ട് കാവുർ

10096. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

തിതിയൻ

10097. സിനിമാ താരമായിരുന്ന അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൻ

10098. നിറമില്ലാത്ത പ്ലാസ്റ്റിഡ്?

ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )

10099. ലോകത്തിലെ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

10100. ആയ് രാജവംശത്തിന്‍റെ പരദേവത?

ശ്രീപത്മനാഭൻ

Visitor-3580

Register / Login