Questions from പൊതുവിജ്ഞാനം

10111. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?

ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ

10112. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യ നടി?

നർഗീസ് ദത്ത്

10113. മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍?

ഇന്ദുലേഖ

10114. ശക്തിയുടെ കവി എന്നറിയപ്പെടുന്നത്?

ഇടശ്ശേരി

10115. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യവസായ വല്‍ക്കരിക്കപ്പെട്ട സംസ്ഥാനം?

ഗുജറാത്ത്

10116. കോർട്ടിസോളിന്‍റെ അമിതോൽപ്പാദനം മൂലമുണ്ടാകുന്ന രോഗം?

കുഷിൻസ് സിൻഡ്രോം

10117. ഉൽപരിവർത്തന സിദ്ധാന്തം (Theory of mutation) ആവിഷ്കരിച്ചത്?

ഹ്യൂഗോ ഡിവ്രിസ്

10118. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

മാലിക്കാസിഡ്

10119. കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടിയുടെ ആത്മകഥ?

തിരനോട്ടം

10120. ലോകത്തിലെ ഏറ്റവും പുരാതനമായ മതം?

ഹിന്ദുമതം

Visitor-3500

Register / Login