Questions from പൊതുവിജ്ഞാനം

10131. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്?

ആരുന്ധതി റോയി

10132. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്?

ശുശ്രുതൻ

10133. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ?

ശനി

10134. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

10135. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

രസം

10136. വിവാദമായ 'വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്‍?

അയ്യങ്കാളി

10137. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സുവോളജി

10138. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ?

ജവഹർ ലാൽ നെഹ്രു

10139. ആറ്റിങ്ങൽ കലാപം നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്?

ആദിത്യവർമ്മ

10140. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല?

ഇടുക്കി

Visitor-3757

Register / Login