Questions from പൊതുവിജ്ഞാനം

10161. പക്ഷിക്കൂടുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കാലിയോളജി (നിഡോളജി)

10162. ദക്ഷിണ കുംഭമേള?

ശബരിമല മകരവിളക്ക്‌

10163. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

10164. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബ്ലൂ ഹൗസ്

10165. ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

ഡെസിബൽ

10166. ‘കേരളാ ലിങ്കണ്‍’ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കറുപ്പന്‍

10167. ജലദോഷം പകരുന്നത്?

വായുവിലൂടെ

10168. മലയാള മനോരമ എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

10169. ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

10170. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല?

അഞ്ചുതെങ്ങ്

Visitor-3953

Register / Login