Questions from പൊതുവിജ്ഞാനം

10181. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

10182. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി?

ടി.വി.തോമസ്

10183. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് ?

സോജേർണർ

10184. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ് ?

ഹീലിയം

10185. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?

1923ൽ മുംബെയിൽ നിന്ന്

10186. 1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?

പട്ടംതാണുപിള്ള.

10187. പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ?

ചേര;ചോള; പാണ്ഡ്യന്മാർ

10188. ഇന്ത്യയുടെ പഠിഞ്ഞാറേ വാതില്‍?

മുംബൈ

10189. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം?

സ്വിസ് ഗാർഡുകൾ

10190. തേളിന്‍റെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

Visitor-3580

Register / Login