Questions from പൊതുവിജ്ഞാനം

1011. സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം?

നീല

1012. കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം?

റുവാണ്ട

1013. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം?

1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്)

1014. വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?

ഉമയമ്മ റാണി

1015. ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

1016. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല?

കോട്ടയം

1017. ഉപഗ്രഹങ്ങക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം?

യുറാനസ്

1018. തുറന്ന വാതിൽ നയം (Open door policy ) യുമായി വന്ന രാജ്യം?

അമേരിക്ക

1019. ചുവന്ന രക്താണക്കുൾ രൂപം കൊള്ളുന്ന ശരീരഭാഗം?

അസ്ഥിമജ്ജയിൽ

1020. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

Visitor-3498

Register / Login