10191. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
10192. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ?
ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ
10193. ചിത്രശലഭത്തിലെ ക്രോമസോം സംഖ്യ?
380
10194. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍?
നിതംബപേശികള്‍
10195. ‘ജാതീയ സങ്സദ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?
ബംഗ്ലാദേശ്
10196. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?
തലയ്ക്കൽ ചന്തു
10197. ‘ബ്രാംസ് റ്റോക്കർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
ഡ്രാക്കുള
10198. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?
സി.പി രാമസ്വാമി അയ്യർ (വർഷം: 1946)
10199. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി?
ഇക്കണ്ട വാര്യർ
10200. നൂതന ദ്രവ്യങ്ങളുടെ അനുസ്യൂതമായ നിർമ്മാണം പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം ?
സമനില സിദ്ധാന്തം