Questions from പൊതുവിജ്ഞാനം

10201. ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം ദുഗേവ

10202. പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം?

1805 നവംബർ 30

10203. ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്?

ആചാര്യ പി.സി.റേ

10204. എത്യോപ്യയുടെ നാണയം?

ബിർ

10205. ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?

പാലാ നാരായണൻ നായർ

10206. ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉലിപാദിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

10207. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്?

ഗുവാഹട്ടി (4 എണ്ണം)

10208. മദർ തെരേസയുടെ യഥാർത്ഥനാമം?

ആഗ്നസ് ഗോൺക്സാ ബൊജാക്സിയൂ (ᴀɢɴᴇs ɢᴏɴxʜᴀ ʙᴏᴊᴀxʜɪᴜ)

10209. ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശവ പ്രദിഷ്ട നടത്തിയ വര്‍ഷം?

1888

10210. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ധി?

തൈറോയ്ഡ് ഗ്രന്ഥി

Visitor-3956

Register / Login