Questions from പൊതുവിജ്ഞാനം

10221. വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ?

വിരാട് കോഹിലി

10222. 'കിഴവനും കടലും' എഴുതിയതാരാണ്?

ഏണസ്റ്റ് ഹെമിംഗ് വേ

10223. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

കൊണാറക്ക് ക്ഷേത്രം ഒറീസ്സാ

10224. യുക്രെയിന്‍റെ നാണയം?

ഹൈവനിയ

10225. വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

10226. മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

ഹീമോഗ്ലോബിന്‍

10227. മഹാകവി ഉള്ളൂരി‍ സ്മാരകം?

ജഗതി (തിരുവനന്തപുരം)

10228. സൂര്യസിദ്ധാന്തം രചിച്ചത്?

ആര്യഭടൻ

10229. ഹൃദയത്തിന്‍റെ ഏത് അറകളിലാണ് ശമ്പരക്തമുള്ളത്?

ഇടത്തെ അറകളിൽ

10230. 1972ൽ നെയ്റോബി ആസ്ഥാനമായി രൂപീകരിച്ച പരിസ്ഥിതി പദ്ധതി?

യു.എൻ.ഇ.പി

Visitor-3073

Register / Login