Questions from പൊതുവിജ്ഞാനം

10241. ആലപ്പുഴ പട്ടണത്തിന്‍റെ ശില്‍പ്പി?

രാജാകേശവദാസ്

10242. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

ഡൈസ്ലേഷ്യ

10243. ബോധഗയ ഏത് നദിയുടെ തീരത്താണ്?

ഫൽഗു നദി ( നിരഞ്ജനാ )

10244. റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ?

എ.ഡി.1812

10245. തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

10246. ഉപനിഷത്തുക്കള് എത്ര?

108

10247. അല്ലാമാ ഇക്ബാൽ വിമാനത്താവളം?

ലാഹോർ

10248. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തം?

ഹോർത്തൂസ് മലബാറിക്കസ് ((ഭാഷ: ലാറ്റിൻ)

10249. കേരളത്തിൽ റവന്യ ഡിവിഷനുകൾ?

21

10250. കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?

2

Visitor-3622

Register / Login