Questions from പൊതുവിജ്ഞാനം

10251. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

10252. ബലം അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

10253. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപച്ച

10254. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

സോഡിയം & പൊട്ടാസ്യം

10255. ഇന്ത്യയിൽ ഏതെങ്കിലും നിയമ നിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത?

മേരി പുന്നൻ ലൂക്കോസ്

10256. G7 G8 ആയ വർഷം?

1997

10257. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്?

കെ.സി കോശി

10258. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം?

ചിച്ചൻ ഇറ്റ്സ

10259. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?

ഡിഫ്തീരിയ

10260. പഴശ്ശിരാജാവിന്‍റെ സർവ്വ സൈന്യാധിപൻ?

കൈത്തേരി അമ്പു

Visitor-3208

Register / Login