Questions from പൊതുവിജ്ഞാനം

10301. ബീയ്യം കായൽ ഏത് ജില്ലയിലാണ്?

മലപ്പുറം

10302. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം ?

1829

10303. ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

പാർസെക് (Parsec)

10304. പുതുതായി രൂപം കൊള്ളുന്ന എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?

ഖാദര്‍

10305. സി.കേശവനെ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ചതാര്?

കെ. സി മാമ്മൻമാപ്പിള

10306. ഏറ്റവും കൂടുതല്‍കാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി?

വക്കം പുരുഷോത്തമന്‍

10307. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

10308. ബെലിസിന്‍റെ ദേശീയ വൃക്ഷം?

മഹാഗണി

10309. പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത്?

വവ്വാൽ

10310. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

Visitor-3553

Register / Login