Questions from പൊതുവിജ്ഞാനം

10331. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

10332. ‘അച്ഛനും മകളും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

10333. മുയൽ - ശാസത്രിയ നാമം?

ലിപ്പസ് നൈഗ്രിക്കോളിസ്

10334. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

ചൊവ്വ (Mars)

10335. ഇൻസുലിന്‍റെ അഭാവം മൂലമുണ്ടാകുന്ന രോഗം?

പ്രമേഹം ( ഡയബറ്റിസ് മെലിറ്റസ് )

10336. ബുർക്കിനഫാസോയുടെ തലസ്ഥാനം?

ഒവാഗഡോഗു

10337. ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്‍റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്?

ജംഷഡ്ജി ടാറ്റ

10338. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ?

കുമാരനാശാൻ

10339. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

ഫൊൻ

10340. ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ?

ഹാലോഫൈറ്റുകൾ

Visitor-3481

Register / Login