Questions from പൊതുവിജ്ഞാനം

10421. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

കാസർകോട്

10422. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

41

10423. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത്?

1949

10424. കേരളത്തിലെ ആദ്യ അക്യാട്ടിക് സമുച്ചയം?

പിരപ്പൻ കോട്

10425. ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത്?

അലക്സിസ് ഡി വെനസിസ്

10426. കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം?

കൂടിയാട്ടം

10427. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

10428. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

ഇൻസുലിൻ

10429. പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട?

ആദംസ് ബ്രിഡ്ജ് OR രാമസേതു(നീളം: 30 കി.മി; സ്ഥാനം: തമിഴ്നാട്ടിലെ ധനുഷ് കോടിക്കും ശ്രീലങ്കയിലെ തലൈമാന്

10430. കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം?

പീറ്റ് കൽക്കരി

Visitor-3693

Register / Login