Questions from പൊതുവിജ്ഞാനം

10431. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

10432. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ എ സാമുവൽസൺ

10433. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?

അക്യാറീജിയ

10434. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?

വയനാട്

10435. ‘സരസകവി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

10436. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

പുന്നമടക്കാലയിൽ

10437. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ സംഘടിത കലാപം?

ആറ്റിങ്ങല്‍ കലാപം

10438. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ?

ബൊളീവിയ; ബസിൽ

10439. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

10440. വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

Visitor-3570

Register / Login