Questions from പൊതുവിജ്ഞാനം

10441. സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്?

ജോർജ്ജ് മെലീസ് ഷുവോൺ

10442. നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി?

കെ.മുരളീധരന്‍

10443. ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രജ്യത്തിലേയ്ക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ?

പാൻഡമിക്

10444. കേരളത്തിലെ ആദ്യ പേപ്പർ മിൽ?

പുനലൂർ പേപ്പർ മിൽ

10445. ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) - രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

10446. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്?

മുൽക്ക് രാജ് ആനന്ദ്

10447. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?

ഉമ്മിണി തമ്പി

10448. അന്താരാഷ്ട്ര മണ്ണ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2015

10449. മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

10450. H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

Visitor-3534

Register / Login