Questions from പൊതുവിജ്ഞാനം

10451. ഇന്ത്യയില്‍ നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?

മഹാത്മഗാന്ധി സേതു

10452. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?

അഡാ ലൌലേസ്

10453. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായു?

ടൈഡൽ എയർ

10454. അയ്യപ്പൻ മാർത്താണ്ഡവർമ്മ; രാജാകേശവദാസ് എന്നിവർ ആരുടെ മുഖ്യ മന്ത്രിമാരായിരുന്നു?

ധർമ്മരാജാ

10455. ആധുനിക മാമാങ്കം നടന്ന വർഷം?

1999

10456. ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേരരാജാവ്?

കുലശേഖര ആഴ്വാർ

10457. ഇസ്ലാംമത സ്ഥാപകൻ?

മുഹമ്മദ് നബി (AD 570 - AD 632 )

10458. ബഹായി മത വിശ്വാസികളുടെ ഇന്ത്യയിലെ പ്രധാന ആരാധനാലയം?

ലോട്ടസ് ടെമ്പിൾ- ഡൽഹി

10459. പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം?

2

10460. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത് ?

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം

Visitor-3234

Register / Login