10491. ഗർഭസ്ഥ ശിശുവിനെ പ്ലാസന്‍റെയുമായി ബന്ധിപ്പിക്കുന്ന ഭാഗം?
പൊക്കിൾകൊടി
10492. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ?
യൂറോപ്യൻ സ്പേസ് ഏജൻസി (ഇ.എസ്.എ)
10493. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
10494. 1194-ലെ ചാന്ദവാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി ആരെയാണ് തോല്പിച്ചത്?
രജപുത്ര ഭരണാധികാരി ജയചന്ദ്രനെ
10495. കാച്ചിൽ - ശാസത്രിയ നാമം?
ഡയസ്കോറിയ അലാറ്റ
10496. ഭൂസർവ്വേ നടത്താനുള്ള ഉപകരണം?
തിയോഡോ ലൈറ്റ് (Theodolite)
10497. യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ചന്ദ്രനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയച്ച ആദ്യ പേടകം?
സ്മാർട്ട്-1 (Smart - 1 )
10498. മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാർഷിക മേഘലയിലെ മൊത്തത്തിലുള്ള പുരോഗതി
10499. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?
എം.ടി വാസുദേവന്‍ നായര്‍
10500. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി