Questions from പൊതുവിജ്ഞാനം

10511. നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹം?

നെപ്ട്യൂൺ

10512. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്?

കണ്ണ്

10513. ഹരിത സ്വർണം എന്നറിയപ്പെടുന്നത്?

മുള

10514. ‘ഉമ്മാച്ചു’ എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

10515. ഗവർണ്ണറെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്‍റ്

10516. സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം?

ഇല

10517. ഓട്ടിസം അവബോധ ദിനം?

ഏപ്രിൽ 2

10518. ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്?

1931

10519. ഉദയസൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജപ്പാൻ

10520. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

Visitor-3559

Register / Login