Questions from പൊതുവിജ്ഞാനം

10521. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെയാണ്?

റോം

10522. ഒരു പവൻ എത്ര ഗ്രാം?

8

10523. ചൈനയിലെ വൻമതിൽ നിർമ്മിച്ചത്?

ഷിഹുവാങ് തി

10524. സ്റ്റെപ്പിസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

റഷ്യ

10525. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?

പാക്കിസ്ഥാൻ പാർലമെന്റ്

10526. ഞാറ്റുവേലകള്‍ എത്ര?

27 എണ്ണം

10527. പ്രകാശത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാരീസ്

10528. റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം?

നാച്ചുറൽ ഹിസ്റ്ററി

10529. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?

കേവ്ലാർ

10530. അയ്യങ്കാളി (1863-1941) ജനിച്ചത്?

1863 ആഗസ്റ്റ് 28

Visitor-3983

Register / Login