Questions from പൊതുവിജ്ഞാനം

10541. കൊല്‍ക്കത്തയിലെ കപ്പല്‍ നിര്‍മ്മാണശാല?

ഗാര്‍ഡന്‍ റീച്ച്

10542. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?

എടയ്ക്കല്‍ ഗുഹകള്‍

10543. ഹൈദരാബാദ് ഭരണാധികാരി അറിയപ്പെട്ടിരുന്നത്?

നൈസാം

10544. ‘കേരളാ പാണിനി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എ.ആർ രാജരാജവർമ്മ

10545. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്?

കെപ്ലർ

10546. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?

2003

10547. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?

ഹാൾമാർക്ക്

10548. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

10549. ചേമ്പ് - ശാസത്രിയ നാമം?

കൊളക്കേഷ്യ എസ് ക്കുലെന്റ

10550. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

സി രാജഗോപാലാചാരി

Visitor-3299

Register / Login