Questions from പൊതുവിജ്ഞാനം

10551. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമേറിയ കോശം?

നാഡീകോശം

10552. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?

അലൂമിനിയം

10553. നീല രക്തമുള്ള ജീവികൾ?

മൊളസ്കുകൾ

10554. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം?

കാര്‍ബണ്‍ഡയോക്സൈഡ്

10555. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

10556. ഗോതമ്പിന്‍റെ ജന്മദേശം?

തുർക്കി

10557. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

10558. ഏറ്റവും പുരാതനമായ വേദം?

ഋഗ്‌വേദം

10559. ബുൾഡോസർ വിപ്ലവം അരങ്ങേറിയ രാജ്യം?

യുഗോസ്ലാവ്യ

10560. പതിമൂന്നാമതായി കണ്ടു പിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?

ഒഫ്യൂകസ് (ophiucuട)

Visitor-3509

Register / Login