Questions from പൊതുവിജ്ഞാനം

1051. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

1052. വിദ്യാർത്ഥി ദിനം?

നവംബർ 17

1053. ലോകത്തില്‍ ഏറ്റവും നീളം കൂടിയ നദി?

നൈൽ

1054. ദക്ഷിണ കൊറിയയുടെ ദേശീയ വൃക്ഷം?

ചെമ്പരത്തിപ്പൂവ്

1055. ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

എഥനോൾ

1056. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്?

യു.എസ്.എ.

1057. ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?

ബുലന്ത് ദർവാസാ

1058. പിഗ്മാലിയന്‍ പോയിന്‍റെന്നും പാഴ്സണ്‍സ് പോയിന്‍റെന്നും അറിയപ്പെട്ടിരുന്നത്?

ഇന്ദിരാപോയിന്‍റ്

1059. ഹിജ്റാ വർഷത്തിലെ അവസാന മാസം?

ദുൽഹജജ്

1060. മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ (നീളം: 163 കി.മീ)

Visitor-3218

Register / Login