Questions from പൊതുവിജ്ഞാനം

10601. ആൽമരം - ശാസത്രിയ നാമം?

ഫൈക്കസ് ബംഗാളൻസിസ്

10602. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

10603. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

ബ്രസീൽ

10604. പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്?

കുന്തിപ്പുഴയില്‍

10605. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?

ശബരിമല

10606. ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിന് വേദിയായത്?

ഹൈദ്രാബാദ്

10607. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?

കാന്തളൂർ ശാല

10608. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?

കോഴിക്കോട് യുദ്ധം

10609. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്?

മുഹമ്മദ് കുഞ്ഞ്

10610. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

Visitor-3894

Register / Login