Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10611. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യമലയാ ളിയാര്?
സർദാർ കെ.എം.പണിക്കർ
10612. യൂറോപ്പിന്‍റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ബാൾക്കൻ
10613. അമേരിക്കൻ പ്രതിരോധവകുപ്പിന്‍റെ റ ആസ്ഥാന മന്ദിരമേത്?
പെൻറ്ഗൺ
10614. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം?
ഛണ്ഡീഗഡ്
10615. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്?
സ്വാതി തിരുനാൾ
10616. ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്?
സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)
10617. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?
തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം
10618. തെർമോസ്ഫിയറിന്‍റെ താഴെയുള്ള ഭാഗം?
അയണോസ്ഫിയർ
10619. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?
ലക്ഷ്മി എൻ മേനോൻ
10620. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
ചിത്രയോഗം
Displaying 10611-10620/15557
«
<
1061
1062
1063
1064
>
»
Home
Category List
Questions
Related Categories
സാമ്പത്തിക ശാസ്ത്രം
പൊതുവിജ്ഞാനം (special)
കേരളം
Basic General Knowledge
കേരളത്തിലെ നദികൾ
Visitor-3735
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us